കഴിഞ്ഞ രണ്ടു ദിവസമായി മുംബെയില്‍ നടമാടിയ ഭീകര താണ്ടവം അക്ഷരാര്‍ഥത്തില്‍ സകല മനുഷ്യരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇത്രയ്ക്കു ഭയാനകമായ ഒരു ഭീകര താണ്ടവം ഇതിന് മുന്പ് ഒരിക്കലും നമ്മുടെ ഇന്‍ഡ്യയില്‍ ഉണ്ടായിട്ടില്ല. ഇപ്പോഴും മുംബൈ-യില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ എത്തിയിട്ടില്ല എന്ന് മനസ്സിലാകുന്നു. രാഷ്ട്രീയ കക്ഷികളെല്ലാം അവരുടെ പാര്‍ട്ടി ഭിന്നതകള്‍ മറന്ന് ഈ അവസരത്തില്‍ ഗവണ്മെന്റിന്റെ കൂടെ ഉറച്ചു നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം ഭീകരരെ തുരത്തുന്ന അവസരത്തില്‍ രക്തസാക്ഷികളായ നമ്മുടെ സഹോദരന്മാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്യണമെന്നു എല്ലാ ഭാരതീയരോടും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
രവി വര്‍മ രാജാ, കൃഷ്ണ വിഹാര്‍ ടി സീ ൩൭/൧൯൩൦ പടിഞാരെ കോട്ട തിരുവനന്തപുരം.
2008 നവംബർ 28, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ